¡Sorpréndeme!

Rishabh Pant is left-handed Sehwag, says Inzamam-ul-Haq | Oneindia Malayalam

2021-03-09 64 Dailymotion

Rishabh Pant is left-handed Sehwag, says Inzamam-ul-Haq
നിരവധി പ്രമുഖര്‍ റിഷഭിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ പാക് നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖും റിഷഭിനെ പ്രശംസിച്ചിരിക്കുകയാണ്. റിഷഭിന്റെ ബാറ്റിങ് കാണുമ്പോള്‍ വീരേന്ദര്‍ സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെയാണ് തോന്നുന്നതെന്നാണ് ഇന്‍സമാം ഉല്‍ ഹഖ് അഭിപ്രായപ്പെട്ടത്